Wayanad News
മാലിയിൽ വീണ്ടും ഭീകരാക്രമണം; സഹേൽ മേഖലയിൽ സുരക്ഷാ ആശങ്ക ശക്തം
ഭീകരവിരുദ്ധ ഓപ്പറേഷനുകൾ തുടരുന്നതിനിടയിലും സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഏകോപിപ്പിച്ച ആക്രമണങ്ങൾ. പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക താവളങ്ങൾക്ക് നേരെ തുടർച്ചയായി ഉണ്ടായ ഭീകരാക്രമണങ്ങൾ സഹേൽ (Sahel) മേഖലയിലെ…
Newsletter
Impressive Mobile First Website Builder
പുടിനും സെലെൻസ്‌കിയുമായും ട്രംപ് പ്രത്യേക സംഭാഷണങ്ങൾ നടത്തി.
നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി സമാധാന ശ്രമങ്ങൾക്ക് വേഗതയേറുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യമായ വഴികൾ തേടി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ…
മനുഷ്യത്വത്തിന് മതമില്ല… കരുണയ്ക്ക് അതിരുകളുമില്ല ..!
ഒരു സമൂഹത്തിന്റെ വലിയത്വം കെട്ടിടങ്ങളുടെ ഉയരത്തിലോ പണത്തിന്റെ വളർച്ചയിലോ അല്ല. ഏറ്റവും ബലഹീനനായ മനുഷ്യനോട് അത് എങ്ങനെ പെരുമാറുന്നു എന്നതിലാണ്.…
ഫിഫ ലോകകപ്പ് 2026-ന് ആദരമായി “ONE FIRE • ONE GAME” ബഹുഭാഷാ ഫുട്ബോൾ ഗാനം പുറത്തിറക്കി
ന്യൂഡൽഹി: ഫുട്ബോളിനോടുള്ള ആവേശവും ലോക ഐക്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ച് ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ (DPCI) ഫിഫ ലോകകപ്പ്…
വയനാട്ടിൽ 2 വിദ്യാർത്ഥികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, 339 കുട്ടികൾ നീരീക്ഷണത്തിൽ; നിയന്ത്രണവിധേയമെന്ന് സർക്കാർ, സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും
വയനാട് കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സാമ്പിളുകൾ ശേഖരിച്ച അഞ്ച്…