ഇറാന്‍ 2026 ലോക കപ്പില്‍ മത്സരിക്കും; സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.

Nixon Thottan (DPCI)
1 Min Read

വിഭജിക്കപ്പെട്ട ലോകങ്ങളെ ഒരുമിപ്പിക്കാന്‍ സൗഹൃദത്തിന്റെ പാലങ്ങള്‍ നിര്‍മിക്കാന്‍ ഫുട്‌ബോളിന് ശക്തിയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോ തന്റെ പ്രാരംഭ പ്രസംഗങ്ങളില്‍ വ്യക്തമാക്കിയിരുന്നു. 48 അംഗ അസോസിയേഷനുകളും ഈ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ തിളങ്ങാനും ശക്തമായ ഐക്യത്തിന്റെ സന്ദേശം നല്‍കാനും ഒരുക്കമാണ്. ”തീര്‍ച്ചയായും ഇറാന്‍ അമേരിക്കയില്‍ കളിക്കും. അതിനുള്ള കാരണം വളരെ ലളിതമാണ്. പ്രിയ സുഹൃത്തുക്കളെ ഞങ്ങള്‍ ഐക്യപ്പെടേണ്ടതുണ്ട്.” -ഇന്‍ഫാന്റിനോ പറഞ്ഞു.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×