കഞ്ചാവ് കച്ചവടം തടയാൻ ശ്രമിച്ച മുത്തശ്ശിയെ യുവാവ് കല്ലുകൊണ്ട് ഇടിച്ചുകൊന്നു പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

Zaid Ebrahim Anwari
1 Min Read

ബാംഗ്ലൂര് വീട്ടിലെ കഞ്ചാവ് കച്ചവടം എതിർത്ത മുത്തശ്ശിയെ 26 വയസ്സുകാരൻ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി കർണാടകയിലെ ശിവമാകയിലാണ് ബുധനാഴ്ച വൈകിട്ട് ദാരുണമായ സംഭവം ഉണ്ടായത് മീലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീല 55 വയസ്സായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒളിവിൽ പോയ പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി.

പോലീസ് നൽകുന്ന വിവരപ്രകാരം കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം ചെയ്തിരുന്നു. എന്നാൽ ഈ നിയമവിരുദ്ധ പ്രവർത്തിയെ സുശീല ആദ്യം മുതൽ എതിർത്തിരുന്നു. ലഹരി ഉപയോഗമായിരുന്നു കിഷോർ പലപ്പോഴും മുത്തശ്ശിയുമായി വഴക്കിട്ടിരുന്നു. സംഭവദിവസം ഇരുവരും വഴക്കിടുകയും പോലീസിൽ വിവരം അറിയിക്കുമെന്ന് സുശീല ചെറുമകനെ അറിയിച്ചു. തുടർന്ന് പോലീസിനെ വിളിക്കാൻ വീടിന് പുറത്തേക്ക് ഇറങ്ങിയ മുത്തശ്ശിയെ കിഷോർ പിന്തുടർന്ന് വധിക്കുകയായിരുന്നു.

 

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×