സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തി. പുതിയ പ്രവചന പ്രകാരം ഇന്ന് (ജുലൈ – 4) കേരളത്തിലെ 11 ജില്ലകളിൽ മഞ്ഞ (yellow) അലർട്ട് പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാവുമെന്ന് സൂചന ജൂലൈ 6 7 തീയതികളിൽ വിവിധ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ഇടി മിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴക്കാണ് സാധ്യത



