ഇന്ത്യ മുഴുവൻ പറയും പുതിയ കോളയുമായി ഐ. ഡി. സി.

Zaid Ebrahim Anwari
0 Min Read

കൊക്കക്കോളയും പെപ്സി കോളയും ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ പ്രശസ്ത കോള വിപണിയിലേക്ക് കേരളത്തിന്റെ സ്വന്തം നാരിയൻ കാബാനിയം രംഗപ്രവേശനം ചെയ്യുന്നു. കൽക്കത്ത ആസ്ഥാനമായുള്ള ഐ ഡി സി യാണ് നമ്മുടെ തേങ്ങ വെള്ളവുമായി എത്തുന്നത്.

നിലവിൽ വിപണിയുടെ 90% വും നിയന്ത്രിക്കുന്ന രണ്ട് യുഎസ് വമ്പന്മാർ ആധിപത്യം പുലർത്തുന്ന രാജ്യത്തെ സോഫ്റ്റ് ഡ്രിങ്സ്  വിപണിയിൽ ഏറ്റവും പുതിയ നാളികേരധിഷ്ടിത കാർബണേറ്റഡ് പാനീയം ഏറെ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.  നാട് മുഴുവൻ നാരിയൽ കാപാനി കുടിക്കുമ്പോൾ കേരളത്തിലെ നാളികേര കർഷകർക്കും പ്രതീക്ഷയ്ക്ക് വകയുണ്ട്

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×