യുഎഇയിലും അറേബ്യൻ ഉപദ്വീപിലുമുള്ള ഏറ്റവും ചൂടേറിയ വേനൽ ഘട്ടം ജൂലൈ 3 മുതൽ ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഈ കാലയളവിൽ ചില മരുഭൂമി മേഖലകളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ട്.
കടുത്ത ചൂടിനൊപ്പം വരണ്ട കാറ്റും അനുഭവപ്പെടാം.



