യുഎസ് – ഇറാൻ ചർച്ചകളിൽ പുരോഗതി

Aadhidev K. S
0 Min Read
  1. യുഎസ് – ഇറാൻ ചർച്ചകളിൽ പുരോഗതി പശ്ചിമേഷ്യൻ സുസ്ഥിരതയും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതവും പുനഃസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന യുഎസ് – ഇറാൻ പരോക്ഷ ചർച്ചകളിൽ ശുഭസൂചനകൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ‘പോസിറ്റീവ് പുരോഗതി’ ഉണ്ടായതായി മധ്യസ്ഥരായ പാകിസ്താനും ഖത്തറും വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സൂചിപ്പിച്ചു.
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×