കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിൽ പെട്ട Hill ബസാറിന് സമീപം 750 Sqft ൽ പണി പൂർത്തീകരിച്ചിട്ടുള്ള Apartment വാടകക്ക്.

Nixon Thottan (DPCI)
0 Min Read

കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിൽ പെട്ട Hill ബസാറിന് സമീപം 750 Sqft ൽ പണി പൂർത്തീകരിച്ചിട്ടുള്ള Apartment വാടകക്ക്.

ഒരേ ബിൽഡിങ്ങിൽ തന്നെ 4 Apartment കളാണ് ഉള്ളത്. ഓരോ അപാർട്മെന്റിലും 2 ബെഡ്‌റൂം, 2 ബാത്റൂം ബാൽക്കണി dining റൂം കിച്ചൻ എന്നീ സൗകര്യങ്ങൾ ഉണ്ട്‌.

മൂടാടി ഹൈവേയിൽ നിന്ന് 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടിഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. Residential ഏരിയ ആണ്.

ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×