സ്നേഹ വീടിന്റെ സ്നേഹവിരുന്ന് 2K26

Zaid Ebrahim Anwari
1 Min Read

 

എടപ്പറ്റ – അക്കരപ്പുറം ഹാപ്പി ലൈഫ് കെയർ ഹോമിൽ താമസിക്കുന്ന അന്തേവാസികൾക്ക് സ്നേഹ വീട് കൂട്ടായ്മ ഒരുക്കിയ സ്നേഹ വീടിന്റെ സ്നേഹവിരുന്ന് 2 K26 സംഘടിപ്പിച്ചു.

എടപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ബാബു സ്നേഹ വീടിന്റെ സ്നേഹവിരുന്ന് ആഘോഷം ഉൽഘാടനം നിർവഹിച്ചു, സ്നേഹ വീടിന്റെ ഡയറക്ടർ സാധി ഇന്ത്യ അധ്യക്ഷത വഹിച്ചു.ഹാപ്പി ലൈഫ് ചെയർമാൻ ശിഹാബുദ്ദീൻ മദനി സ്ഥാപനത്തെ പരിചയപ്പെടുത്തി മുഖ്യ പ്രഭാഷണം നടത്തി,സൈദ് ഇബ്റാഹിം അൻവരി,ഷാജു ആരിഫ് അഫ്സ്സൽ അൻവർ ബേബി ജെസ് നി ( യൂറ്റ്യൂബർ ) സുനിത മുബി കണ്ണൂർ വാഹിദ (യൂറ്റ്യൂബർ) ഡോ – സൽമസാദി – ഹസ്ന പാത്തു സ് റസിയ ജെസി എന്നിവർ ആശംസ പ്രഭാഷണം നടത്തി ജുനൈദ് സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×