ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാലക്കാടു പ്രസ് ക്ലബ്ബിൽ പ്രോജക്ട് ഡിസ്കഷൻ നടന്നു.

Nixon Thottan (DPCI)
0 Min Read

പാലക്കാട് : ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പാലക്കാടു പ്രസ് ക്ലബ്ബിന്റെ ഹാളിൽ വെച്ച് നന്ദന മീറ്റിംഗ് ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ സെക്രെറ്ററി ജനറൽ നികസന തോട്ടാൻ ഉറക്കടണം ചെയ്‌തു.

അബ്‌ദുൾ കാദർ, ദൃ. വിൽ‌സൺ തോമസ്, അശ്വതി, ജിമി എന്നിവർ ക്ലാസുകൾക്ക് നേതൃത്വവും നൽകി.

അബ്‌ദുൾ റഹിമാൻ, ഷാന്റോ, ജോസ് എം. മോഹൻദാസ് കെ. സ്, ഷിദേവ്, സുനിൽ വർമ്മ, ശംശുദീൻ, അബ്‌ദുൾ റശീദ്, സാബു കുമാർ, അബ്‌ദുൾ ഹമീദ്, ബാലൻ, സുരേഷ് ബാബു, ബീന എന്നിവർ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×