കേസിയേ കേറ്റിയേ … കേരളമാകെ നാറ്റിയെ…വേണുഗോപാലിനെതിരേ സൈബര്‍ ഗ്രൂപ്പുകളില്‍ പാരഡി ഗാനം

Nixon Thottan (DPCI)
1 Min Read

തിരുവനന്തപുരം: ശബരിമല സ്വര്‍ണ ക്കൊള്ളയ്ക്ക് പിന്നാലെ ഇടതുപക്ഷ ത്തിനെതിരേ ഉയര്‍ന്ന പാരഡി ഗാനം ഇപ്പോല്‍ കെ.സി വേണുഗോപാലിനെതിരേ വ്യാപകമാകുന്നു. കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാല്‍ ചരടുവലി ശക്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ശബരിമല സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട പോറ്റിയെ കേറ്റിയേ പാട്ടിന്റെ പാരഡി ഗാനത്തിന്റെ പുത്തന്‍ വേര്‍ഷന്‍ ഇറങ്ങിയിരിക്കുന്നത്.

കേസിയെ കേറ്റിയേ.. കേരളമാകെ നാറ്റി യേ… എന്നാണ് പാരഡി ഗാനം ആരംഭി ക്കുന്നത്. . കേരളമാകെ താഴ്ത്തി യേ… വോട്ടര്‍മാരെ പറ്റിച്ചേ… പാര പണിഞ്ഞ ത് ആരപ്പാ… ഗോപാല്‍ ജിയാണയ്യപ്പ .. ഉന്നം വെച്ചത് ആര്‍ക്കപ്പാ… വിഡിഎസ്സിനെ തന്നപ്പാ… കേസിയെ കേറ്റിയേ… കേരളമാ കെ നാറ്റിയേ…. എന്നാണ് പാരഡിയിലെ വരികള്‍.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×