അത് ചെയ്താൽ കേരളം UDF നു ഭരിക്കാം, അല്ലെങ്കിൽ വീണ്ടും LDF ഭരിക്കും.
ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഡിജിറ്റൽ പ്രസ് ക്ലബ് ഓഫ് ഇന്ത്യ.
ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളിൽ എന്നുള്ളതാണ് കേരളത്തിലെ ഇപ്പോഴത്തെ സാധാരണ കാരന്റെ അവസ്ഥ. എങ്കിലും ഒരു ഭരണമാറ്റം കേരളത്തിന്റെ വളർച്ചക്ക് നല്ലതായിരിക്കും എന്നുള്ളത് കൊണ്ടാണ് ഈ റിപ്പോർട്ട് ഞങ്ങൾ പുറത്തു വിടുന്നത്.




