തരംഗ്’ 2k26″ന്റെ ഉദ്ഘാടനം നസ്നീൻ തോമസ് നിർവ്വഹിച്ചു.

Nirmala Matha News Desk
0 Min Read

കിഴക്കേക്കോട്ട: നിർമ്മലമാതാ സെൻട്രൽ സ്കൂൾ യുവജനോത്സവം “തരംഗ്’ 2k26” നസ്നീൻ തോമസ് (വയലിനിസ്റ്റ്, ഗിത്താറിസ്റ്റ്, സാക്സോഫോണിസ്റ്റ്)  ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പാൾ സി. ലിൻസാ മരിയ, ലോക്കൽ മാനേജർ സി.ലിറ്റിൽ മരിയ, സ്കൂൾ ലീഡർ ഹാരോൺ സജൻ, ആർട്സ് ലീഡർ അർച്ചന സിജു എന്നിവർ സമീപം.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

×