Property No : MA-001
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്ത് പരിധിയിലുള്ള വലിയപറമ്പിൽ 5 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. കോഴിക്കോട് – പാലക്കാട് ദേശീയപാതയിലെ (NH 966) പുളിക്കലിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം വരുന്നത്. നിലവിൽ ഈ വലിയ പ്ലോട്ടിൽ തെങ്ങുകളുമുണ്ട്. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഈ പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. കൃഷിക്കോ, വലിയ പ്രോജക്ടുകൾക്കോ അല്ലെങ്കിൽ പ്ലോട്ടുകളായി തിരിച്ച് വിൽക്കുന്നതിനോ ഒരു പോലെ അനുയോജ്യമായ ഈ സ്ഥലത്ത് വൈദ്യുതി, കിണർ വെള്ളം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. ഈ സ്ഥലത്തിന്റെ ചുറ്റുഭാഗത്തും വീടുകളും ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും സൈറ്റ് നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9834123399



